ചുനക്കര: കരിമുളയ്ക്കൽ അമ്പീത്തറമേക്കതിൽ സുകുമാരൻ (65) നിര്യാതനായി. ഭാര്യ: ഓമന. മകൾ: ബിന്ദു. എസ്. മരുമകൻ: രഘുകുമാർ.സഞ്ചയനം: വ്യാഴം രാവിലെ 8ന്.