obituary
ദേവകി

ചേർത്തല: മുനിസിപ്പൽ 15-ാം വാർഡിൽ ചേലാ​റ്റ് വീട്ടിൽ പരേതനായ കെ.സി.രാമന്റെ ഭാര്യ ദേവകി (82) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ, അനിയപ്പൻ,മധു,ശ്രീദേവി, വിനോദ്,പ്രസാദ്,ശ്രീജ. മരുമക്കൾ:ശാന്തകുമാരി, ജയശ്രീ,വിദ്യ, ദിനേശൻ,ശ്രീജ,അനില,സന്തോഷ്.