photo
ഭാർഗവി

ആറാട്ടുപുഴ:കേരളകൗമുദി ആദ്യകാല ഏജന്റ് പരേതനായ എസ്.കെ.ചിത്രഭാനുവിന്റെ ഭാര്യയും കേരളകൗമുദി കള്ളിക്കാട് ഏജന്റ് കെ. രാജീവന്റെ ഭാര്യാമാതാവുമായ ഭാർഗവി (88) നിര്യാതയായി. മക്കൾ: ബി.സുഗന്ധി, ബി.ഷൈലമ്മ(രോഹിണി), ബി.ജയന്തി, പരേതരായ സി.പത്മജൻ, സി.സുഗതൻ(ഷേണായി). മറ്റ് മരുമക്കൾ: പി.സുമംഗല, യു.ബാഹുലേയൻ, യു.ദേവദാസൻ(കുട്ടൻ) പരേതയായ ഐഷ. സഞ്ചയനം 31ന് രാവിലെ 9ന്.