seemanthini
സീമന്തിനി

ഹരിപ്പാട്:ആറാട്ടുപുഴ കണ്ടത്തിൽ പരേതനായ പി സുകുമാരന്റെ ഭാര്യ സീമന്തിനി (77- റിട്ട.ഹെഡ്മിസ്ട്രസ് ) നിര്യാതയായി.

മക്കൾ: സാബു, (ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക്, തൃക്കുന്നപ്പുഴ ശാഖ)ഷീജ, ഷീല ( എൻജിനിയർ, കെ.എസ്.ഇ.ബി, പള്ളം ), ഷൈമ (കാർത്തികപ്പള്ളി താലൂക്ക് ഓഫീസ് ) , സൈജു (എൽ.ഐ.സി, കായംകുളം) ഷീബ (അധ്യാപിക, മംഗലം ഗവ എച്ച്.എസ്.എസ് ). മരുമക്കൾ: സൽമാ ദേവി (താലൂക്ക് ഓഫിസ്, കാസർകോട്), അശോകൻ (എൽ.ഐ.സി),അഡ്വ. സത് ജിത്ത് (ചേർത്തല),ദിലീപ് കുമാർ (റിട്ട. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ),സിന്ധു ഭാസ്കർ (എസ്. എൻ. ജി. എച്ച്. എസ്. എസ്, നാട്ടിക ).സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.