കായംകുളം: പ്രയാർ വടക്ക് തോണ്ടുതറയിൽ ശങ്കരി (82) നിര്യാതയായി. മക്കൾ: മോഹനൻ, മനോഹരൻ, ശിശുപാലൻ (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി), പത്മജൻ, നമ്പീശൻ. മരുമക്കൾ: ലളിത, ഗീത, രതി, ലത, അനിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.