babu
ബാബു


കുട്ടനാട് : മങ്കൊമ്പ് തെക്കേക്കര ബബിത ഹോട്ടൽ ഉടമ ബാബു (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8 ന് തെക്കേക്കര എസ്. എൻ. ഡി. പി ശ്മശാനത്തിൽ . ഭാര്യ:ബേബി.മക്കൾ : ബബിത, ഹരിത. മരുമക്കൾ : വിഷ്ണു, ഉണ്ണി.