vidhyadharan
വിദ്യാധരൻ നായർ

പഴകുളം: പഴകുളം പടിഞ്ഞാറ് സുരേഷ് ഭവനിൽ വിദ്യാധരൻ നായർ (76) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനിയമ്മ. മക്കൾ: സുരേഷ് കുമാർ (റിട്ട. ആർമി), രമേഷ് കുമാർ (ഷാർജ). മരുമക്കൾ: ബിന്ദു സുരേഷ് (മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി), സവിത രമേശ് (ഷാർജ). സഞ്ചയനം: വ്യാഴം 9ന്.