pl-kl-1
തങ്കപ്പൻ

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 11-ാം വാർഡിൽ ചിറയിൽ തങ്കപ്പൻ (88) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: സോമൻ, വനജ, സതീശൻ, സാംബശിവൻ, സജീവൻ, സുനിൽ കുമാർ, സുഭാഷ്. മരുമക്കൾ: ശാന്ത, ശ്രീധരൻ, ഇന്ദിര, അരുന്ധതി, സരിജ, സുമാദേവി, സജിനി. ചിത്രം: തങ്കപ്പൻ