obituary
കമലമ്മ

ചേർത്തല:പള്ളിപ്പുറം പഞ്ചായത്ത് പത്താം വാർഡ് കൂവപ്പള്ളി കമലമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:സുഭദ്ര ,മുരളീധരൻനായർ. മരുമക്കൾ: പത്മിനിയമ്മ,പരേതനായ വേണുഗോപാൽ.