mary-chacko
മേരി ചാക്കോ

കുറത്തികാട് : കുന്നേത്ത് പുത്തൻവീട്ടിൽ ചാക്കോ വർഗ്ഗീസിന്റെ ഭാര്യ മേരി ചാക്കോ (75) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കുറത്തികാട് യെരുശലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: രാജു, റജി, ബിജു. മരുമക്കൾ: ലാലി, ജെസി, മിനു.