omana-jacob
ഓമന ജേക്കബ്

കറ്റാനം: പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളേജ് റിട്ട. പ്രൊഫസർ വഴുപ്പേലിൽ ജേക്കബ് ടി.ചെറിയാന്റെ ഭാര്യ ഓമന ജേക്കബ് (77) നിര്യായായി. സംസ്കാരം നാളെ രണ്ടിന് കറ്രാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. അജയ് ജേക്കബ് (എബനേസർ ഹോസ്പിറ്റൽ, കായംകുളം), സഞ്ജയ് ജേക്കബ് (അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, ഹരിപ്പാട്). മരുമക്കൾ: ഡോ. സുജ എബ്രഹാം (സെന്റ് തോമസ് ഹോസ്പിറ്റൽ, കറ്റാനം), സാറ വർഗീസ്.