ഹരിപ്പാട്: കുമാരപുരം ഗ്രാമപഞ്ചായത്ത് മുൻ അംഗം തുണ്ടുപറമ്പിൽ ഗോപിനാഥൻ (71) നിര്യാതനായി. ഭാര്യ: ഓമന. മകൾ: ഗംഗ. മരുമകൻ: കവിരാജ്. സഞ്ചയനം നവംബർ നാലിന് രാവിലെ എട്ടിന്.