a
വസുന്ധതി

മാവേലിക്കര: ഉമ്പർനാട് കാക്കാനപ്പള്ളിൽ പരേതനായ സുകുമാരന്റെ ഭാര്യ വസുന്ധതി (വാവാച്ചി-93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.രാജശേഖരൻതമ്പി, എസ്.അജയഘോഷ്, ലൈല, ലതിക, പരേതനായ എസ്.ആർ.ചാറ്റർജി. മരുമക്കൾ: സുലതമ്മ, ജ്യോതി, സജിത ചാറ്റർജി, സുഗതൻ, ദയാനന്ദബാബു. സഞ്ചയനം മൂന്നിന് രാവിലെ എട്ടിന്.