കായംകുളം: എരുവ കിഴക്ക് വൃന്ദാവനത്തിൽ എസ്. കൃഷ്ണൻനായർ (74) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന്. ഭാര്യ: രാധാമണിയമ്മ (റിട്ട. അദ്ധ്യാപിക, എം.എസ്.എം സ്‌കൂൾ). മക്കൾ: ശ്രീകുമാർ (ആസ്ട്രേലിയ), ശ്രീജ. മരുമക്കൾ: സിന്ധു, അഡ്വ.പി. സന്തോഷ് (അഡീ.ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ, മാവേലിക്കര).സഞ്ചയനം ഞായർ ഒമ്പതിന്.