കുറത്തികാട്: ചൂരല്ലൂർ എള്ളുംവിളയിൽ ആനന്ദഭവനത്തിൽ ആനന്ദൻ (62)നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ രമാദേവി.മക്കൾ: അനു, തോഷിബ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9ന്.