തലവടി: കക്കാടംപള്ളിൽ എൻ. സദാനന്ദൻ (രവി - 64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതാ സദാനന്ദൻ. മക്കൾ: സവിത, സരിത, സംഗീത, സന്ധ്യ. മരുമക്കൾ: ഉദയകുമാർ, അജേഷ് , ജയേഷ് . സഞ്ചയനം ചൊവ്വാഴ്ച 9ന്.