seminar
ഫാക്ടും സംസ്ഥാന കാർഷിക വികസന ബാങ്കും സംയുക്തമായി സംഘടിപ്പിച്ച കാർഷിക സെമിനാർ ആലപ്പുഴ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ബീനാ നടേശ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ഫാക്ടും സംസ്ഥാന കാർഷിക വികസന ബാങ്കും സംയുക്തമായി കാർഷിക സെമിനാർ നടത്തി. ആലപ്പുഴ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ബീനാ നടേശ് ഉദ്ഘാടനം ചെയ്തു. ജോർജ്ജ്. കെ മത്തായി, എസ്. മുരളികൃഷ്ണൻ, ബി.വി ദ്വാരകനാഥ്, ആർ. രാജൻ എന്നിവർ പങ്കെടുത്തു.