ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് 20-ാം വാർഡ് വെളുത്തേടത്ത് തെക്കേചിറ വിശ്വംഭരൻ(78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:പരേതയായ അമ്മിണി.മക്കൾ:പ്രീത, വിജുമോൻ(കെ.എസ്.ആർ.ടി.സി,ചേർത്തല). മരുമക്കൾ:രാധാകൃഷ്ണൻ,പ്രിയ.