ചേർത്തല: സി.പി.ഐ മുഹമ്മ മുൻ എൽ.സി സെക്രട്ടറി ചിറയിൽ വെളിയിൽ വി.കെ.പദ്മനാഭന്റെ ഭാര്യ നാരായണി(80)നിര്യാതയായി.മക്കൾ:ഓമനക്കുട്ടൻ,സന്തോഷ്,പ്രസാദ്,ശോഭന,വിനോമ,അമ്പിളി,പ്രസീത,പരേതനായ ക്ഷേമകുമാർ.മരുമക്കൾ:സുമ,ശ്രീജ,ശാരി,പുരുഷോത്തമൻ,തമ്പി,സന്തോഷ്,ഷാജി,അനിത.