പൂച്ചാക്കൽ: വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച പള്ളിപ്പുറം മൂന്നാം വാർഡിൽ ഞാറക്കാട്ട് വീട്ടിൽ ജി. വിജയൻ നിര്യാതനായി. ഭാര്യ ഉഷ, മക്കൾ : വിനു വിജയൻ, വിവേക് വിജയൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ.