തുറവൂർ: റിട്ട. സർവ്വേയർ തുറവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് ഉള്ളാടൻ കുന്നേൽ വീട്ടിൽ കാർത്തികേയൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സീത, മക്കൾ: അയ്യപ്പ (പഞ്ചാബ് നാഷണൽ ബാങ്ക്, പള്ളിപ്പുറം ശാഖ) ,ജ്യോതി.