വാടക്കൽ എൻ.എസ്.എസ് 866 നമ്പർകരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിശ്വാസ സംരക്ഷണ നാമജപം.
അമ്പലപ്പുഴ: വാടക്കൽ എൻ.എസ്.എസ് 866 നമ്പർകരയോഗത്തിൽ പതാകദിനവും, വിശ്വാസ സംരക്ഷണ നാമജപവും നടത്തി.പ്രസിഡന്റ് പി.കെ രാമചന്ദ്രൻ നായർ പതാക ഉയർത്തി.രാധാമണി, സോമശേഖരൻ നായർ ,വാസുദേവൻ നായർ ,അജിത, വിമല, മോഹനൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.