leslin

ന്യൂഡൽഹി: ഫരീദാബാദ് ബത്തോള സെക്ടർ 82ൽ പരേതനായ പി.വി വർഗീസിന്റെ മകൻ ലെസ്‌ലിൻ പി.വർഗീസ് (42) നിര്യാതനായി. ഇടുക്കി സ്വദേശിയാണ്. മാതാവ്: റീത്ത വർഗീസ്. ഭാര്യ: സന്തോഷ് മേരി. മക്കൾ: സെലെസ്റ്റിൻ, കാതറിൻ. സംസ്കാരം ഇന്ന് രാവിലെ ദ്വാരക സെക്ടർ 24ലെ ക്രിസ്ത്യൻ ശ്മശാനത്തിൽ.