ഇടപ്പള്ളി: ഗണപതി ടെമ്പിൾ റോഡ് സണ്ണി പാലസിൽ (1109) വി. അരുണാചലത്തിന്റെ ഭാര്യ സീതാലക്ഷ്മി (50) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇടപ്പള്ളി ശ്മശാനത്തിൽ. മക്കൾ: ഹരിഹരൻ (യു.എസ്.എ), നന്ദിജ ആദർശ് (ബംഗളുരു). മരുമക്കൾ: മോണിക്ക (യു.എസ്.എ), ആദർശ് (ബംഗളുരു).