പള്ളുരുത്തി: കണ്ണങ്ങാട്ട് - ഐലൻഡ് പാലത്തിനായി സ്ഥലം വിട്ടുനൽകിയവർക്ക് നഷ്ടപരിഹാര തുകയായ 2 കോടി 95 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ച് ഉത്തരവായതായി ജോൺ ഫെർണാണ്ടസ് എം.എൽ.എ അറിയിച്ചു.