മരട്:മോസ്ക്റോഡ് അറക്കൽ എ.കെ.അഗസ്റ്റിൻ (78) നിര്യാതനായി. സംസ്കാരം ഇന്ന്(വെളളി) വൈകീട്ട് 3ന് മൂത്തേടം പളളിസിമിത്തേരിയിൽ.
ബുധനാഴ്ച മൂത്തസോദരൻ സേവ്യർ മരിച്ചതിന്റെ സംസ്കാരം ഇതേ പളളിയിൽ നടത്തിയിരുന്നു. ഭാര്യ:കുഞ്ഞമ്മ. മക്കൾ:ലിസി, ജോളി(ആസ്ത്രേലിയ). മരുമക്കൾ:റോബിൻ, (എഫ്.എ.സി.ടി ഏലൂർ) റാണി (ആസ്ത്രേലിയ)