ചോറ്റാനിക്കര : ആമ്പല്ലൂർ പഴയ പഞ്ചായത്ത് നെടിയംപുറത്ത് പത്മനാഭൻ (88) നിര്യാതനായി .എസ്.എൻ.ഡി.പി.യോഗം കാഞ്ഞിരമറ്റം -ആമ്പല്ലൂർ ശാഖ സെക്രട്ടറി ,ശ്രീനാരായണ ധർമ്മപ്രകാശിനി സഭ പ്രസിഡന്റ് എന്നീനിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രാജി,രാജേഷ്, പ്രസന്ന, മരുമക്കൾ: പരേതനായ ശശി,സിനി ,ശിവദാസ് .