പിറവം: രാമമംഗലം മാമ്മലശ്ശേരി പട്ടരുമഠത്തിൽ ബാബു (44 - അസി. എൻജിനീയർ, കെ.എസ്.ഇ.ബി, ആരക്കുന്നം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് മാമ്മലശ്ശേരി നിത്യസഹായമാത മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: അനിത. മകൻ: അഡോൾഫ്.