ചൊവ്വര: മുൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ കെണ്ടോട്ടി ഊരപ്ര മീത്തിൽ ഒ.ആർ. ഭാസ്ക്കരൻ കർത്താ (82) നിര്യാതനായി. ഭാര്യ: സാവിത്രി കുഞ്ഞമ്മ. മക്കൾ: ഒ.ബി. ലാൽ, ലീന. മരുമക്കൾ: സുജാത, ശശിധരൻ കർത്താ.