മൂവാറ്റുപുഴ: കടാതി പുത്തൻപുരവീട്ടിൽ മാധവൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാധ. മക്കൾ: ശോഭന, പത്മജ, സുഷമ, പരേതയായ ഷീല, ദിജി, ലത. മരുമക്കൾ: പ്രഭാകരൻ, വിജയൻ, പരേതനായ സുകുമാരൻ, മോഹനൻ, അംബിക, മോഹനൻ.