വൈപ്പിൻ: പുതുവൈപ്പ് വാടപ്പുറത്ത് വി.വി. ഭാസി (80 - എക്സ്-മിലിട്ടറി & റിട്ട.കൊച്ചിൻ പോർട്ട്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുരിക്കുംപാടം പൊതു ശ്മശാനത്തിൽ. ഭാര്യ: ഭവന. മക്കൾ: ജിബിൻ, ബിബിൻ, സിബിൻ. മുരുമക്കൾ: ശ്രീജ, ശ്രീലക്ഷ്മി.