പിറവം: കളമ്പൂർ പടിഞ്ഞാറെ മലയിൽ മത്തായി (കുഞ്ഞ് - 88) നിര്യാതനായി. സംസ്കാരം നാളെ (ശനി) രാവിലെ 11ന് കളമ്പൂർ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: എബ്രഹാം, ജോർജ്, തമ്പി (ഓസ്ട്രേലിയ), എൽസി (മുംബയ്), തോമസ് (ദുബായ്), കുഞ്ഞുമോൾ (മസ്ക്കറ്റ്). മരുമക്കൾ: ഏലിയാമ്മ, കുഞ്ഞുമോൾ, സുമ (ഓസ്ട്രേലിയ), ബാലൻ (മുംബയ്), ഉഷ (മുംബയ്), റോബിൻ (മസ്ക്കറ്റ്).