അങ്കമാലി: പി.ഡബ്ലൂ.ഡി എൻ.എം.ആർ റിട്ട. ജീവനക്കാരനും കിടങ്ങൂർ യൽദോ മോർ ബസേലിയോസ് യാക്കോബായ പള്ളി ട്രസ്റ്റിയുമായിരുന്ന കേരേടത്ത് കെ. എം. വറിയത് (87) നിര്യാതനായി സംസ്കാരം ഇന്ന് രാവിലെ 9ന് അങ്കമാലി സെന്റ് മേരീസ് യാക്കോബായ സുനോറോ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ഭാര്യ: അന്നം. മക്കൾ: വർഗീസ്, ലീലാമ്മ, മാത്യു, ജിമ്മി, ചെറിയാച്ചൻ (എഫ്.സി.ഐ., അങ്കമാലി) റീന, ബിന്ദു. മരുമക്കൾ: മേരി, ചാക്കപ്പൻ, ലിസി, എബി (ഐശ്വര്യ ആഗ്രോ മിൽസ് കാലടി), ബിന്ദു (എൽ.എഫ്. ആശുപത്രി, അങ്കമാലി), വർക്കി.