തിരുത്തിപ്പുറം: കടുത്തുരുത്ത് ചൂളപ്പറമ്പിൽ ജോർജിന്റെ ഭാര്യ എൽസി (87) നിര്യാതയായി. മക്കൾ: ആനി, വർഗീസ്, മേരി, ജോണി, ഫിലോമിന, സിൽവി, ജൂഡി, സിസ്റ്റർ എലിസബേത്ത്. മരുമക്കൾ: പരേതനായ തോമസ്, ഷീല, തോമസ്, ആനി, പരേതനായ ഫ്രാൻസീസ്, ഡാനിയേൽ, ജെസ്സി.