തോപ്പുംപടി: കൊച്ചുപള്ളി റോഡ് മാളോത്ത് ജോൺ നിക്കളാവോസ് (റോയ് മാഷ്, റിട്ട. ടീച്ചർ എസ്.ആർ.വി സ്കൂൾ, എറണാകുളം, 64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോസ് മരിയ അനാറ്റ്ലിൻ. മക്കൾ: മാളു ജോൺ, സേതു ജോൺ. മരുമകൻ: ആഷിഷ് വിവിൻ.