കോതമംഗലം. കവളങ്ങാട് പുതുശ്ശേരിക്കുടിയിൽ മാത്യു പൗലോസ് (പൈലിസാർ 85) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് കവളങ്ങാട് സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: എൽസി, ലില്ലി, ബെന്നി പോൾ, ജിജി, സൂസൻ. മരുമക്കൾ: ഒ.എം. സ്കറിയ, ബീന ബെന്നി , സജി മത്തായി, പരേതനായ ജോയി.