പോത്താനിക്കാട് : പൈങ്ങോട്ടൂർ കുടിലിൽസിറ്റി പുത്തൻപുരയിൽ പത്രോസിന്റെ ഭാര്യ ചിന്നമ്മ (63) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 12 ന് ചാത്തമറ്റം ഐ.എഫ്.ജി.ഐ. ചർച്ച് സെമിത്തേരിയിൽ. മക്കൾ: ദീന, ദീപ, ദിയ, ജോൺസൺ (ഭൂമിപതിവ് ഓഫീസ് കരിമണ്ണൂർ), ദിവ്യ, കെസിയ. മരുമക്കൾ : സന്തോഷ്, ഉണ്ണികൃഷ്ണൻ, ബീജീഷ്, ലിൻസി, അനിൽ, ടിജോ.