ഫിസാറ്റിൽ നടക്കുന്ന എൻജിനിയേഴ്സ് സമ്മേളനം ഐ.ജി.പി .വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി: അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനിയേഴ്സ് ദേശീയ സമ്മേളനത്തിന് ഫിസാറ്റിൽ തുടക്കമായി.ഐ.ജി.പി. വിജയൻ ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് അക്കാഡമിക് ഡയറക്ടർ ഡോ.കെ.എസ്.എം പണിക്കർ അദ്ധ്യക്ഷനായി.