bhavani-obit
ഭവാനി

കൊമ്പനാട് . ഞാറ്റുംപറമ്പിൽ പരേതനായ രാമ പണിക്കരുടെ മകൾ ഭവാനി എൻ . ആർ (92) നിര്യാതയായി. സംസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 2 ന് സ്വവസതിയിൽ . സഹോദരങ്ങൾ . ഭാരതി എൻ.ആർ, പൊന്നമ്മ എൻ.ആർ (റിട്ട. എച്ച് എം), രാധാമണി എൻ.ആർ (റിട്ട എച്ച്. എം), പരേതരായ എൻ.ആർ ഭാസ്കരൻ , എൻ.ആർ അനിരുദ്ധൻ, ഭാർഗവി എൻ.ആർ, ഓമന എൻ.ആർ