പാണ്ടിക്കുടി: കണ്ടത്തിൽ പറമ്പിൽ കെ.പി. സേവ്യർ (ജെസ്റ്റിൻ, 55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ചുള്ളിക്കൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി. മക്കൾ: ജിതിൻ, നിതിൻ. മരുമകൾ: റുക്ക്മിനി.