പെരുമ്പാവൂർ: തൊടാപ്പറമ്പ് മഠത്തിപ്പറമ്പിൽ വീട്ടിൽ എം.കെ. പ്രസാദ് (68) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ജിൻജു, ജിജി. മരുമക്കൾ: അർജു, ബിജു.