കൊച്ചി: മാളിയേക്കൽ ബാബു ജോസഫിന്റെ (യൂറോടെക് മാരിടൈം അക്കാദമി, എക്സിക്യൂട്ടീവ് ഡയറക്ടർ) ഭാര്യ റൂബി ബാബു (54) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തോപ്പിൽ മേരിക്യൂൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, ജോജി, റീന. മരുമകൾ: എലിസബത്ത്.