ഉദയംപേരൂർ: പുതുശ്ശേരി തോമസിന്റെ ഭാര്യ മേരി (50) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് 3.30 ന് ഉദയംപേരൂർ സുനഹദോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: നിമ്മി. മരുമകൻ: ബാസ്റ്റിൻ.