മൂവാറ്റുപുഴ: ആവോലി നെല്ലിയാട്ട് പരേതനായ മത്തായി കുര്യന്റെ ഭാര്യ അന്നക്കുട്ടി (88 ) നിര്യാതയായി . സംസ്കാരം ഇന്ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ബാബു , ലില്ലി, ലിസി , ബെന്നി, റാണി, മരുമക്കൾ: കുഞ്ഞുമോൾ, മേരി, ജോൺ, ബിജു, ലിജി, സാബു.