നെടുമ്പാശേരി: അത്താണി കൃഷ്ണകൃപയിൽ പങ്കജാക്ഷൻപിള്ള (87 - റിട്ട.ജില്ലാ സപ്ലൈ ഓഫീസർ) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: ജയകുമാർ, ശ്രീകുമാർ, ജയശ്രീ. മരുമക്കൾ: ശോഭ, രാജി, വേണുഗോപാൽ.