ഉദയംപേരൂർ: പാലാത്ത് പരേതനായ സത്യപ്രസാദിന്റെ ഭാര്യ സരസ സത്യപ്രസാദ് (63) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സിബി, സിജി. മരുമക്കൾ: സിനി, ആതിര.