വൈപ്പിൻ: ചെറായി രക്തേശ്വരിബീച്ചിൽ പടിഞ്ഞാറേ മംഗലത്ത് ശങ്കരൻകുട്ടി (82) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ബാലകൃഷ്ണൻ, തമ്പി.