കൂത്താട്ടുകുളം: ഇലഞ്ഞി മാങ്കട്ടത്തിൽ ത്രേസ്യ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൂര് സെന്റ് സേവ്യേഴ്സ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, റോയി, ജോജോ. മരുമക്കൾ: എത്സമ്മ, ആൻസി, ഏലമ്മ.