ചൊവ്വര: എടനാട് പരേതനായ അറയ്ക്കൽ പൗലോയുടെ ഭാര്യ റോസി (87) നിര്യാതയായി. മക്കൾ: ജോയി, ബെന്നി, മോളി, സിസിലി. മരുമക്കൾ: മോളി, ലില്ലി, ജോസ്, ജോസ്.