cpm
സി.പി.എം നേതാവായിരുന്ന കെ. വാസു ചരമവാർഷിക അനുസ്മരണ സമ്മേളനം ജില്ലാസെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: സി.പി.എം നേതാവായിരുന്ന കെ. വാസു ചരമവാർഷിക അനുസ്മരണ സമ്മേളനം ജില്ലാസെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിഅംഗം ഇ.എം. സലീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. മോഹനൻ, ഏരിയാ സെക്രട്ടറി ഇ.പി. സെബാസ്റ്റ്യൻ, ലോക്കൽ സെക്രട്ടറി പി.ജെ. അനിൽ എന്നിവർ സംസാരിച്ചു. പുറയാർ കടന്നോത്ത് കവലയിൽ സി.പി.എം നേതാവ് ഗോപി കോട്ടമുറിക്കൽ പതാക ഉയർത്തി.